CRICKETഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ; പടിയിറങ്ങുന്നത് 221 മത്സരങ്ങളിൽ നിന്നായി 187 വിക്കറ്റുകളും 833 റൺസും നേടിയ താരം; ഇനി വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളി തുടരുംസ്വന്തം ലേഖകൻ27 Aug 2025 11:38 AM IST